¡Sorpréndeme!

പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ് | News of The Day | Oneindia Malayalam

2019-05-07 405 Dailymotion

pc george forms new political party in the name janapaksham secular
പാലാ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നിര്‍ണായക നീക്കവുമായി ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ് പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം. എന്നാല്‍ അടിമുടി മാറ്റങ്ങളോടെയാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം. ജനപക്ഷം പിരിച്ചുവിട്ട് കേരള ജനപക്ഷം സെക്കുലര്‍ എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക.